"പ്രമാണം:SNTD22-ALP-36013-4.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

26 ഒക്ടോബർ 2022

  • ഇപ്പോൾമുമ്പ് 15:3015:30, 26 ഒക്ടോബർ 2022GOVT VHSS CHUNAKKARA 36013 സംവാദം സംഭാവനകൾ 1,349 ബൈറ്റുകൾ +1,349 നാഷണൽ സർവ്വീസ് സ്കീം, സ്കൗട്ട് - ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ എക്സൈസ് വകുപ്പ് രക്ഷാകർത്താകൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളെ ലഹരിയുടെ ദൂഷ്യ വലയത്തിൽ നിന്ന് അകറ്റി നിർത്തേണ്ടതിൻ്റെ പ്രാധാന്യം വിശദമായി ചർച്ച ചെയ്തു. എക്സൈസ്പ്രിവൻ്റീവ് ഓഫീസർ ശ്രീ സി സുനിൽ കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബി.വിജയലക്ഷ്മി ടീച്ചർ, പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കമ്പനിവിള, ശ്രീ സി പ്രകാശ്, ശ്രീ പ്രശാന്ത്, ശ്രീമതി പ്രീത എന്നിവർ പങ്കെടുത്തു വർഗ്ഗം:36013 വർഗ്ഗം:SNTD22
"https://schoolwiki.in/പ്രമാണം:SNTD22-ALP-36013-4.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്