16460hm
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ചങ്ങരംകുളം യുപി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. സ്കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യവും സന്ദേശവും അസംബ്ലിയിൽ അവതരിപ്പിച്ചു.ക്ലാസ് തലത്തിൽ കുട്ടികൾ രചിച്ച പോസ്റ്ററുകൾ കയ്യിലേന്തി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ വിവിധ സ്ഥലങ്ങളിൽ ലഹരിക്കെതിരെയുള്ള പോസ്റ്ററുകൾ പതിച്ചു. തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലെ ശ്രീനാഥ് സർ കുട്ടികൾക്ക...