Sitc36060
സ്വതന്ത്രദിനാഘോഷങ്ങൾ ഗംഭീരമാക്കി കെന്നഡി സ്കൂൾ* ... 77ആം സ്വതന്ത്രദിനാഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.. പതാക ഉയർത്താലിന് ശേഷം നടന്ന വർണ്ണാഭമായ സ്വതന്ത്രദിന റാലി നാടിന് പുത്തൻ അനുഭവമായി... നാനാത്വത്തിൽ ഏകത്വം വിളിച്ചോതുന്ന വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നത്.. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിമുക്ത ഭടന്മാരുടെ ആദരിക്കൽ ചടങ്ങിൽ അസ്സം റൈഫിൾസ് അംഗം ആതിര കെ പിള്ള,വിമുക്ത ഭാടന്മാരായ പ്രദീപ് കുമാർ(മുൻ എയർഫോഴ്സ് അംഗം),സതീഷ്(മുൻ കരസേന അംഗം),മോഹനൻ(മുൻ ഹാവിൽദാർ) എന്...