വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

22 ഓഗസ്റ്റ് 2022

  • ഇപ്പോൾമുമ്പ് 21:5221:52, 22 ഓഗസ്റ്റ് 2022 21508-pkd സംവാദം സംഭാവനകൾ 2,339 ബൈറ്റുകൾ +2,339 പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ രക്ഷാകർത്ത്യ ശാക്തീകരണത്തിൽ മുന്നിലെത്തിയതിന്റെ മറ്റൊരു വിജയഗാഥയാണ് ഹർ ഘർ തിരംഗയുടെ വിജയം മുഴുവൻ വീടുകളിലും ആഗസ്റ്റ് 13 ന് ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ട് ദേശസ്നേഹത്തോടൊപ്പവും വിദ്യാലയത്തിന്റെ തീരുമാനത്തോടൊപ്പവും അവർ ചേർന്നു നിന്നു. രക്ഷാകർത്ത്യ ശാക്തീകരണത്തിന് SCERT യുടെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും M H R D യുടെയും പ്രശംസ നേടിയ വിദ്യാലയത്തിന് 2 തവണ സംസ്ഥാന പിടിഎ അവാർഡ് തേടിയെത്തിയത് സമാനതകളില്ലാത്ത, മാതൃകാപരമായ ഈ ഒരുമയുടെ പാഠങ്ങൾ തന്നെ .....
"https://schoolwiki.in/പ്രമാണം:Har_Gar.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്