14854
ഹരിത സുന്ദരമായ പായം ഗ്രാമത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾകുറിച്ചുകൊണ്ട് 1929ൽ ആരംഭിച്ച ഈവിദ്യാലയം 1991 ൽ പായം ഗവ: യുപി സ്കൂൾ ആയി പരിണമിച്ചു.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്ന ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പായം ഗവൺമെൻറ് യുപി സ്കൂൾ .മിടുക്കരായ വിദ്യാർഥികളും നല്ല പഠനാന്തരീക്ഷവും ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്