41104
ചാത്തന്നൂർ എസ് എൻ ട്രെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷത്തെ ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണം നടന്നു.എച് എം ശ്രീമതി സീന ടീച്ചെറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ലൈറ്റ്‌ലെ കൈറ്റ്സ് അംഗങ്ങൾ പ്രതിജ്ഞ എടുത്തു,പോസ്റ്റർ നിർമാണം,റോബോട്ട് നിർമാണം,റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളും നടത്തി.