Sarojini
കോഴഞ്ചേരി സബ്ജില്ലാ മേളകളിൽ മികച്ച വിജയവുമായി എസ്എൻഡിപി എച്ച്എസ്എസ് കാരംവേലി. ശാസ്ത്രമേളയിൽ 504 പോയിന്റോടെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരിക്കുന്നു . കലാമേളകളിൽ HSS SECOND OVERALL,HS THIRD OVERALL കരസ്ഥമാക്കിയിരിക്കുന്നു.മേളകളിൽ പങ്കെടുത്തതും വിജയിച്ചതുമായ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഈ വിജയം സമർപ്പിക്കുന്നു.പഠനത്തോടൊപ്പം തന്നെ പാഠ്യേതര രംഗത്തും നമ്മുടെകുട്ടികൾ മികവ് തെളിയിച്ചിരിക്കുന്നു.അഭിമാനത്തോടെ അതിലേറെ വിനയത്തോടെ ഈ വിജയ...