26033
എറണാകുളം സെന്റ് ആൽബർട്ട്സ് ഹയർ സെക്കൻഡറി സ്കൂളിൽ, ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി, എറണാകുളം സെന്റ് ആൽബർട്ട്സ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ, വിപുലമായ രീതിയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ജയൻ പയ്യപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ട വിമലാദിത്യ IPS , ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് ഉദ്ഘാടനം ചെയ്തു. ഡിസിപി ശ്രീ വിനോദ് പിള്ള കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊട...