വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

2 ജൂൺ 2023

  • ഇപ്പോൾമുമ്പ് 21:3121:31, 2 ജൂൺ 2023 Nemomups സംവാദം സംഭാവനകൾ 2,341 ബൈറ്റുകൾ +2,341 സ്വപ്നങ്ങൾ നിറച്ച പുസ്തകമിറങ്ങി. കഴിഞ്ഞ മാസം 25 ന് തുടങ്ങിയതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനെന്ന സ്വപ്നങ്ങൾ നിറച്ച പുസ്തകം തയാറാക്കാൻ ... വിവിധ ക്ലാസുകളിലെ അധ്യാപകർ ഒന്നിച്ചിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഒന്നിച്ചിരുന്നു. കാമ്പുള്ള ചർച്ചകൾ കനമുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തലുകൾ .. ക്ലാസ് റൂം അനുഭവങ്ങളുടെ പ്രായോഗിക സാധ്യതകളും അധ്യാപന സർഗാത്മകതയും സമന്വയിച്ചു. അങ്ങനെ അറുപതു പേജുള്ള ഒരു പുസ്തകം തയാറായി. പുസ്തകം നിറയെ സ്വപ്നങ്ങളാണ്. അവ യാഥാർഥ്യമാകണം. ഇനിയും ഞങ്ങൾ ഒന്നിച്ചിരിക്കും...
"https://schoolwiki.in/പ്രമാണം:44244accademic.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്