Devidurgathalavoor
കെ പി സി സി വിചാർ വിഭാഗിന്റെ നേത്ര്വത്വത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നടത്തിയ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസിൽ വിജയികളായവർ .മഹത്തായ സ്വാതന്ത്ര്യസമര ചരിത്രത്തെയും ധീരയായ സ്വാതന്ത്ര്യ സമര സേനാനികളെയും കുറിച്ച വിദ്യാർഥികളിൽ അവബോധം വളർത്തുവാനാണ് ഈ പരിപാടി സങ്കടിപ്പിക്കുന്നത്.