35048
കെ കെ കെ വി എം എച് എസ് എസ് ലെ പ്രവേശനോത്സവം 2025 ജൂൺ 2 നു നടന്നു .പി ടി എ പ്രസിഡന്റ് ശ്രീ പി ജി ഗിരീഷ് അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓ സൂസി ഉദ്‌ഘാടനം നിർവഹിച്ചു പ്രിൻസിപ്പൽ ശ്രീ ജൂനു ഗോപാൽ എച് എം ശ്രീമതി കെ സിന്ധു തുടങ്ങിയവർ സംസാരിച്ചു വർഗ്ഗം:35048 june 2 1.jpg