ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
Marylps
ദയ ,കരുണ ,സ്നേഹം എന്നീ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാനായി എഴുപ്പുറം സെന്റ് മേരീസ് എൽ .പി .സ്കൂളിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ സമ്പാദ്യത്തിന്റെ ഒരു കൊച്ചു വിഹിതം കരുണാലയം വൃദ്ധ മന്ദിരത്തിനായി നൽകുന്നു .
13:22
+678