"പ്രമാണം:25012 പ്രവേശനോത്സവം.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

11 ജൂലൈ 2025

  • ഇപ്പോൾമുമ്പ് 07:5907:59, 11 ജൂലൈ 2025 25012 സംവാദം സംഭാവനകൾ 1,121 ബൈറ്റുകൾ +1,121 പുതിയകുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ പ്രവേശനോത്സവം ഏറ്റവും ഭംഗിയായി നടന്നു . പി.ടി.എ പ്രസിഡന്റ് ശ്രീ സുബൈർ അധ്യക്ഷനായ ചടങ്ങ് വാർഡ് കൗൺസിലർ ശ്രീ ശ്രീലത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ബഹുമാനപ്പെട്ട യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ് ബാബു നടത്തി. യൂണിയൻ സെക്രട്ടറി ശ്രീ രാമചന്ദ്രൻ, ശ്രീമതി ബോബി, ശ്രീമതി നിഷാ എസ്, ശ്രീ അനികുമാർ, സ്കൂൾ ലീഡർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
"https://schoolwiki.in/പ്രമാണം:25012_പ്രവേശനോത്സവം.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്