"പ്രമാണം:23066 LK Class Dr.Issac IAS.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

15 ജൂൺ 2024

  • ഇപ്പോൾമുമ്പ് 19:3819:38, 15 ജൂൺ 202423066 സംവാദം സംഭാവനകൾ 1,159 ബൈറ്റുകൾ +1,159 അന്നമനട ഗ്രാമപഞ്ചായത്ത് മികവിന്റെ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ 430 - ാംറാങ്ക് നേടിയ മാള സ്വദേശിയായഡോക്ടർ ഐസക് ജോസ് ഐഎഎസ് ക്ലാസ് നൽകുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിനോദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ,വാർഡ് മെമ്പർ, സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ പങ്കെടുത്തു. 7:31 PM വർഗ്ഗം:23066 Little Kites 2024
"https://schoolwiki.in/പ്രമാണം:23066_LK_Class_Dr.Issac_IAS.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്