"പ്രമാണം:23033 school reopening.JPG" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

3 ജൂൺ 2024

  • ഇപ്പോൾമുമ്പ് 13:4313:43, 3 ജൂൺ 202423033 സംവാദം സംഭാവനകൾ 1,327 ബൈറ്റുകൾ +1,327 കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
"https://schoolwiki.in/പ്രമാണം:23033_school_reopening.JPG" എന്ന താളിൽനിന്ന് ശേഖരിച്ചത്