വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

6 ജൂൺ 2026

  • ഇപ്പോൾമുമ്പ് 20:5520:55, 6 ജൂൺ 2026 Sngshss സംവാദം സംഭാവനകൾ 1,320 ബൈറ്റുകൾ +1,320 കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. കേന്ദ്ര സഹമന്ത്രിയായ ശ്രീ. സുരേഷ് ഗോപി വൃക്ഷത്തൈ നട്ടു. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ സ്കൂളിനെയും പ്രധാന അധ്യാപികയെയും ആദരിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, തുടങ്ങി ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. വർഗ്ഗം:22014 വർഗ്ഗം:June 5 വർഗ്ഗം:ലോക പരിസ്ഥിതി ദിനം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
"https://schoolwiki.in/പ്രമാണം:22014_World_Environment_Day.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്