19843
ചിങ്ങം 1 കർഷക ദിനത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 19 ന് എ എം എൽ പി സ്കൂൾ പടിഞ്ഞാറേക്കരയിൽ കർഷകനായ നീർങ്ങാട്ട് രവിയേട്ടനെ ആദരിച്ചു .മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ആഷിഫാ തസ്‌നി ഉദ്ഘാടനം നിർവഹിച്ചു. ഒതുക്കുങ്ങൽ കൃഷി ഓഫീസർ മഹ്‌സൂമ പുതുപ്പള്ളി മുഖ്യ പ്രഭാഷണവും ആദരിക്കലും നിർവഹിച്ചു.കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ് മാസ്റ്റർ സി പി സത്യനാഥൻ വിവരിച്ചു .അദ്ധ്യാപിക ഫസീന നന്ദി പറഞ്ഞു പരിപാടികൾ അവസാനിച്ചു . വർഗ്ഗം:19843