21347-pkd
മാക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പതാക നിർമ്മാണം നടത്തി. മഹാത്മാഗാന്ധിജിയുടെ സുഭാഷ് ചന്ദ്ര ബോസിന്റെയും സ്വാമി വിവേകാനന്ദന്റെയും വചനങ്ങൾ കുട്ടികൾ ക്ലാസ് റൂമിൽ പ്രദർശിപ്പിച്ചു. ഓരോ കുട്ടിയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉള്ള മുദ്രാവാക്യം ബാഡ്ജ് ബാഡ്ജ് ഉണ്ടാക്കുകയും ധരിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിന്റെ വിവിധതരത്തിലുള്ള വീഡിയോകൾ മുഴുവൻ കുട്ടികൾക്കും പ്രദർശനം നൽകി. ചുമർ പത്രിക നിർമ്മാണ മത്സരം നടത്തുകയും മികച്ച ചുമർപത്രിക സമ്മാനം നൽകുകയും ചെയ്തു. ഇത് കൂടാതെ പോസ്റ്റർ രചന മത്സരം ചിത്രരചന മത്...