Acknsgups12336
പ്രൈമറി തലത്തിൽ പിന്നോക്കാവസ്ഥയിൽ കുട്ടികൾക്കായി നടത്തിയ ഭാഷാപ്രവർത്തനമാണ് ഒരുക്കം .2 ,3 ,4 ക്ലാസിലെ തെരഞ്ഞെടുത്ത 20 കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തനം .ഉദ്ഘാടനം PTA പ്രസിഡന്റ് ജയൻ.ജി നിവഹിച്ചു .സ്കൂൾ അദ്ധ്യാപിക വനജടീച്ചർ പരിപാടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചു .ക്ലാസുകൾ ബിന്ദുടീച്ചർ കൈകാര്യം ചെയ്തു