38099
വായനമാസാചരണം: ഡോക്കുമെൻററി മത്സരം ഫലം പ്രഖ്യാപിച്ചു പത്തനംതിട്ട: വായനമാസാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെൻറർ ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഡോക്കുമെൻററി മത്സരത്തിൻറെ ഫലം പ്രഖ്യാപിച്ചു.മൂന്നാം സ്ഥാനം നേടിയ നരിയാപുരം സെൻറ് പോൾസ് എച്ച് എസ്, പത്തനാപുരം ഗാന്ധി ഭവൻ മാനേജിങ് ട്രസ്റ്റീ ശ്രീ പുനലൂർ സോമരാജനിൽ നിന്നും 09/08/2024 നു പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന യോഗത്തിൽ വച്ചു ക്യാഷ് അവാർഡും മൊമെന്റോയും അദ്ധ്യാപകരായ അമ്പിളി സി ആർ, കന്നി എസ് നായർ, വി...