വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

18 സെപ്റ്റംബർ 2023

  • ഇപ്പോൾമുമ്പ് 15:2615:26, 18 സെപ്റ്റംബർ 2023 22267 സംവാദം സംഭാവനകൾ 1,413 ബൈറ്റുകൾ +1,413 വിദ്യാലയത്തിൽ സംസ്കൃതദിനം സമുചിതമായി ആഘോഷിച്ചു. സംസ്കൃതക്ലബ്ബ് സെക്രട്ടറി മിസ്ന ജന്നത്ത്, ജോയിൻറ് സെക്രട്ടറി മെഹറിൻ എന്നിവർ പ്രധാനാധ്യാപിക സി.റെനി തെരേസിന് കുട്ടികൾ നിർമിച്ച ആശംസാ കാർഡും ബാഡ്ജും നൽകി ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപിക ഏവർക്കും ആശംസകളേകി. സംസ്കൃതഭാഷയുടെ മഹത്വത്തെക്കുറിച്ച് സംസ്കൃതം അധ്യാപിക, ശ്യാമ ടീച്ചർ സംസാരിച്ചു. സംസ്കൃതവാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ്മിസ്ട്രസ്സ് സമ്മാനങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
"https://schoolwiki.in/പ്രമാണം:22267_-pius_skt_2.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്