വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

24 നവംബർ 2022

  • ഇപ്പോൾമുമ്പ് 15:3315:33, 24 നവംബർ 2022 Acknsgups12336 സംവാദം സംഭാവനകൾ 1,206 ബൈറ്റുകൾ +1,206 മലയാള ഭാഷാ പഠന കളരി എ .സി .കണ്ണൻ നായർ സ്മാരക ഗവ.യു .പി സ്കൂളിൽ ഏപ്രിൽ 27 ബുധനാഴ്ച്ച നടത്തി .PTA പ്രസിഡന്റ് ജയൻ.ജി ഉദ്‌ഘാടനം ചെയ്തു .കുട്ടികളുടെ മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നടത്തിയ ഭാഷ പ്രവർത്തനമാണ് 'അമ്മ മാധുര്യം .മലയാള ഭാഷ കൈകാര്യം ചെയുന്നതിൽ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുക ,വായനയെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ .20 ലധികം കുട്ടികൾ പങ്കെടുത്തു .മായാ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു .
"https://schoolwiki.in/പ്രമാണം:12336ammamaduryam.resized.png" എന്ന താളിൽനിന്ന് ശേഖരിച്ചത്