ഹെൽത് ക്ല ബ്
ഹെൽത്ത് ക്ലബ്ബ്
ആരോഗ്യം സമ്പത്ത് ആണ് ഇന്ന് വളർന്നുവരുന്ന തലമുറയെ യെ ഉള്ള ബോധം തക്കവിധം ഉള്ള ഒരു ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ ഹെൽത്ത് ക്ലബ് രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. അധ്യാപകരും ഹെൽത്ത് നഴ്സും കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ ഇതിൽ ശ്രദ്ധയൂന്നി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.അനീമിയ വിമുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി അയൺ ഗുളികകൾ വിതരണം ചെയ്യുന്നു. ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തുന്നു ഹെൽത്ത് ക്യാമ്പുകൾ നടത്തുന്നു .വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ആൽബൻഡസോൾ ഗുളികകളുടെ ഗുളികകൾ വിതരണം ചെയ്യുന്നുണ്ട്. ക്ലബ് അംഗങ്ങൾ യോഗം ചേരുകയും പൊതുവായ ആരോഗ്യപരിപാലന കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യുന്നുണ്ട്.