സെന്റ് മേരീസ് എൽ പി എസ് തെള്ളകം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ തെള്ളകം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് മേരീസ് എൽ പി എസ് തെള്ളകം
വിലാസം
തെള്ളകം

തെള്ളകം പി.ഒ പി.ഒ.
,
686630
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ0481 2792162
ഇമെയിൽstmaryslpsthellakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31426 (സമേതം)
യുഡൈസ് കോഡ്32100300402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിഷാ.പി. കോശി
പി.ടി.എ. പ്രസിഡണ്ട്ബിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ലിജിതമോൾ സി.ടി
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിലെ തെള്ളകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം.1917 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

1.സ്കൂൾ ലൈബ്രറി

2. ക്ലാസു ലൈബ്രറി

3. കമ്പ്യൂട്ടർ ലാബ്

4. വിശാലമായ ക്ലാസ് മുറികൾ

5. വിശാലമായ കളിസ്ഥലം

6.  കുടിവെള്ള സൗകര്യം

7. പൂന്തോട്ടം, പച്ചക്കറി തോട്ടം

8. യൂറിനൽ ടോയ്ലറ്റ്

9. വൃത്തിയുള്ള അടുക്കള

10. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

11. സുരക്ഷിതമായ കമ്പിവേലി

മുൻസാരഥികൾ
1 ശ്രീ ആർ. എം മാധവൻ പിള്ള - നാഗപ്പള്ളി
2 ശ്രീ എ. എസ് കൃഷ്ണപിള്ള ഇലനൂർത്ര
3 ശ്രീ എ. എം ജോസഫ്
4 ശ്രീ വാഴപ്പള്ളി കൃഷ്ണപിള്ള
5 ശ്രീ ടി . ഒ ദേവസ്യ
6 ശ്രീ എ. എം ഉലഹന്നാൻ
7 ശ്രീ. ഗോപാലപിള്ള 1920-
8 സി. എലിസബത്ത് എസ്. സി.എസ് 1966-1967
9 സി. എലിസബത്ത് ആൻ 1967-1970
10 സി. ബ്രിജിത്ത് ആൻ 1970-1983
11 സി. സിസിലി മാത്യു ആൻ 1983-1988
12 സി. മേമ്മ ഇ. എസ് ആൻ 1988-1996
13 ശ്രീമതി. ഒ.ടി റോസമ്മ 1996-2000
14 ശ്രീമതി. മേരി ജോൺ 2000-2015
15 ശ്രീമതി. എൽസി . ആർ 2015-2016
16 ശ്രീമതി. നിഷ പി. കോശി 2016 മുതൽ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ ജോസഫ് കുരുവിള ISRO

തിരുവനന്തപുരം

വഴികാട്ടി

  • കോട്ടയം-മൂവാറ്റുപുഴ എ സി റോഡിൽ തെള്ളകം ബസ്റ്റോപ്പിൽ നിന്നും ഏകദേശം 1 കി.മി കിഴക്ക് ദിശയിൽ സ്ഥിതിചെയ്യുന്നു.