വെള്ളമുണ്ട സ്കൂൾജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്


1990 മുതൽ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിൽ ജൂനിയർ റെഡ് ക്രോസ് യുണിററ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ഷീജ കെ ,. ശ്രീമതി സഫിയ എന്നിവരാണ് നേതൃത്വം നല്കുന്നത്.ഏകദേശം120ഓളം കുട്ടികൾ ഇതിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/index.php?title=വെള്ളമുണ്ട_സ്കൂൾജെ_ആർ_സി&oldid=523982" എന്ന താളിൽനിന്ന് ശേഖരിച്ചത്