വി.എസ്. കീഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
വി.എസ്. കീഴൂർ
വിലാസം
കിഴൂർ

വി എസ് കിഴൂർ
,
കിഴൂർ പി.ഒ.
,
680523
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9744614526
ഇമെയിൽvskizhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24319 (സമേതം)
യുഡൈസ് കോഡ്32070504301
വിക്കിഡാറ്റQ64090171
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്kunnamkulam
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമ സി പി
പി.ടി.എ. പ്രസിഡണ്ട്Saritha Manikandan
എം.പി.ടി.എ. പ്രസിഡണ്ട്Leena Manikandan
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ചരിത്രം

.കുന്നംകുളം മുനിസിപ്പാലിറ്റിയിലെ നാലാം വാർഡിലാണ് വി എസ് കിഴൂർ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം 1927 ൽ .സ്ഥാപിതമായി .ഈ പ്രദേശത്തെ തൊഴിലാളികളുടെയും കാർഷികത്തൊഴിലാളികളുടെയും അക്ഷരാഭ്യാസത്തിനുവേണ്ടി നൈറ്റ് സ്‌കൂൾ ആണ് ആദ്യം തുടങ്ങിയത്‌ .അതിന്റെ പേര് പീസ് മെമ്മോറിയൽ പഞ്ചമ നൈറ്റ് സ്‌കൂൾ എന്നായിരുന്നു .1931 വരെ നൈറ്റ് സ്‌കൂൾ മാത്രമായി തുടർന്നു .1932 മുതൽ വെർണാകുലർ സ്‌കൂൾ എന്ന പേരിൽ അറിയപ്പെടുന്നു

2001 -2002 ൽ സ്കൂളിൽ ബാൻഡ്‌സെറ്റ് ടീമിന്റെ പ്രവർത്തനം തുടങ്ങിവെച്ചു .പൂര്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണത്താൽ സ്‌റ്റേജ് നിർമ്മിക്കുകയും , ക്ളാസ്സ് മുറികളിൽ ബാലാ വർക്ക് നടത്തുവാനും സാധിച്ചു . കെ എം സി സി സംഘടന ,എം പി ഫണ്ട്‌ എന്നിവയിൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകൾ ഐ ടി പഠനം കുട്ടികൾക്കു നല്ലരീതിയിൽ നൽകാൻ അവസരം നൽകി .

ഭൗതികസൗകര്യങ്ങൾ

.വിശാലമായ കളിസ്ഥലം ഉണ്ട് .സ്‌കൂളിന് ഭാഗികമായ ചുറ്റുമതിൽ ഉണ്ട് .കുട്ടികളുടെ എണ്ണം പരിഗണിച്ചുകൊണ്ട് പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൊതുടാപ്പ് എന്നിവ ഉണ്ട് .പൂന്തോട്ടവും പച്ചക്കറി കൃഷിയും ചെറിയതോതിൽ നടത്തി വരുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക ബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.[,സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഹെൽത്ത് ക്ലബ് ]
  • ബാലജനസംഘ്യം
  • ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ
  • സ്മാർട്ട് ക്ലാസ്സ്‌ റൂം

വഴികാട്ടി

കുന്നംകുളം നഗരത്തിൽ നിന്ന്  വൈശേരി ,മങ്ങാട് വഴി  കിഴൂർ സ്കൂളിൽ എത്താം

Map
"https://schoolwiki.in/index.php?title=വി.എസ്._കീഴൂർ&oldid=2530266" എന്ന താളിൽനിന്ന് ശേഖരിച്ചത്