മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ പി എസ് | |
---|---|
വിലാസം | |
പിലാക്കൂൽ, തലശ്ശേരി ടെമ്പിൾ ഗെയ്റ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | milps1930@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14236 (സമേതം) |
യുഡൈസ് കോഡ് | 32020300913 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹസ്ന . കെ |
പി.ടി.എ. പ്രസിഡണ്ട് | ഹുസൈയിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മദ്രസ്സത്തുൽ ഇസ്ലാമിയ എൽ.പി.സ്കൂൾ 1930ൽ സ്ഥാപിതമായ വിദ്യാലയമാണ്. തലശ്ശേരി പിലാക്കുൽ പ്രദേശത്തെ പാവപ്പെട്ട മുസ്ലീം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി ഈ നാട്ടിൽ നല്ലവരായ നാട്ടുകാരും മറ്റും ചേർന്ന് നിർമ്മിച്ച വിദ്യാലയം ആദ്യം പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു വിദ്യാലയമായിരുന്നു. ആദ്യം ഏകാധ്യാപക വിദ്യാലയമായ സ്ഥാപനം പിന്നീട് മികച്ച പുരോഗതി നേടുകയും തുടർന്ന് എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും പഠിക്കാൻ പറ്റുന്ന ഒരു സ്ഥാപനമായി ( ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് ) മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറിക്ക് വേണ്ടി രണ്ട് ക്ലാസ് മുറികളും, (ഒന്ന് മുതൽ 5 വരെ)5 ക്ലാസ് മുറികളും, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, കoമ്പ്യൂട്ടർ ലാബ്, Smart class room ,5 toilet, play ground
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14236
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ