ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ
വിലാസം
ചിറ്റുർ

678101
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1960
വിവരങ്ങൾ
ഫോൺ04923 222174
ഇമെയിൽgthschittur26@gmail.com
കോഡുകൾ
സ്കൂൾ കോഡ്21501 (സമേതം)
യുഡൈസ് കോഡ്32060400610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പുള്ളി പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 to 10
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിബു കുമാർ.പി.എസ്
പ്രധാന അദ്ധ്യാപകൻലിബു കുമാർ.പി.എസ്
അവസാനം തിരുത്തിയത്
04-10-2025Salini Narayanan
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചിറ്റൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്കൂൾ ചിറ്റൂർ (G.T.H.S CHITTUR) എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനം നൽകി തൊഴിലിന് സജ്ജമാക്കുന്ന വിദ്യാലയങ്ങളാണ് ടെക്നിക്കൽ ഹൈസ്കൂൾ.

കേരളത്തിൽ ആകെ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ ഉണ്ട് .എസ്.എസ്.എൽ.സിക്ക് തുല്യമാണ് ടി.എച്ച്.എസ്.എൽ.സി.

പൊതു വിദ്യാലയങ്ങളിലെ ജനറൽ വിഷയങ്ങളോടൊപ്പം സാങ്കേതിക വിഷയങ്ങളിലെ തിയറിയും പ്രക്ടിക്കലും ഉണ്ട് .

പോളിടെക്നിക്ക് പ്രവേശനത്തിന് 10% സീറ്റ് സംവരണം ടി.എച്ച്.എൽ.സി പാസായവർക്കുണ്ട്. ഏകദേശം 1200ഓളം സീറ്റുകൾ.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

""'അധ്യാപകർ'

  1. ലിബു കുമാർ.പി.എസ്
  2. റോബിൻ ലൂയിസ്
  3. ശിവൻ പി എസ്
  4. സുരേഷ് പി
  5. രതീഷ് സി എം
  6. നൗഷാദ് എ
  7. ഹരിഹരൻ ആർ
  8. മുത്തുകുമാർ എ
  9. ജിക്സൺ ജോസഫ്
  10. അഖിൽ രാജ് നമ്പ്യാർ
  11. പ്രദീപകുമാർ ആർ
  12. കൃഷ്ണദാസ് എം
  13. സുരേഷ് ബാബു പി
  14. ലിജിഷ് പി ബി
  15. മനോജ് എസ്
  16. പീറ്റർ താമിയോൺ ആർ
  17. അംബുജാക്ഷൻ എസ്
  18. ധനേഷ് പി
  19. നെൽസൺ കെ ആർ
  20. ഷാജിമോൻ ആർ
  21. പ്രിൻസ് പി
  22. ഷിജു ആർ
  23. അനിജ എസ്
  24. പ്രമീള വി
  25. സുബിൻ എൻ ജി
  26. സിനി വി
  27. മിഥു എസ്
  28. സാലിനി എൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • Little kites
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ മുൻ സാരഥികൾ വർഷം
1 സർവശ്രീ 1960-1961
2 കെ വിജയനുണ്ണി 1961-1963
3 കെ പി രാമൻകുട്ടി മേനോൻ 1963-1969
4 വി ശിവരാമൻ 1969-1970
5 ടി വിജയൻ 1970-1971
6 കെ രാമൻ 1971-1973
7 പി എ മുഹമ്മദ് അലി 1973-1975
8 ടി വിജയൻ 1975-1975
9 പി എ മുഹമ്മദ് അലി 1975-1979
10 കെ രാമൻ 1979-1983
11 കെ പി കൃഷ്ണനുണ്ണി നായർ 1985-1986
12 കെ വേണുഗോപാൽ 1986-1990
13 പി രാമചന്ദ്രൻ ആചാരി 1990-1990
14 പി ആർ കാർത്തികേയൻ 1990-1991
15 ടി എസ് തോമസ് 1991-1995
16 ടി വി നാരായൺകുട്ടി 1995-1998
17 ആർ കുട്ടികൃഷ്ണൻ 1999-2001
18 പി മോഹൻദാസ് 2001-2001
19 കെ ജെ രാജു 2001-2002
20 പി മോഹൻദാസ് 2002-2002
21 ടി വി മോഹൻദാസ് 2002-2003
22 പി അശോകൻ 2004-2005
23 എൻ പാരിജാക്ഷൻ 2005-2007
24 പി മോഹൻദാസ് 2007-2011
25 പ്രദീപൻ വി പി 2011-2015
26 ബിജു ജോൺസൺ 2015-2017
27 ഡിൽസൺ ജോർജ്ജ് 2017-2018
28 മുരളി ടി.എസ് 2018-2019
29 ഡിൽസൺ ജോർജ്ജ് 2019-2020
30 രാജി കെ ജോസഫ് 2020-2022
31 ജിബു കെ ഡി 2022-2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

മാർഗ്ഗം -1 ചിറ്റൂർ നഗരത്തിൽ നിന്നും 1/2കി.മി. അകലത്തായി കൊഴിഞ്ഞാംപാറ റോഡിൽ സ്ഥിതിചെയ്യുന്നു.

അവലംബം