ജി എൽ പി എസ് ബാലുശ്ശേരി ‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് ബാലുശ്ശേരി ‍
വിലാസം
ബാലുശ്ശേരി

ബാലുശ്ശേരി പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpsbalussery@gmail.com
കോഡുകൾ
സ്കൂൾ കോഡ്47501 (സമേതം)
യുഡൈസ് കോഡ്32040100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംബാലുശ്ശേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ്ബാബു എൻ എസ്
പി.ടി.എ. പ്രസിഡണ്ട്വിജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൽ, ബാലുശ്ശേരി പട്ടണ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് ബാലുശ്ശേരി ജി .എൽ .പി സ്കൂൾ .

ചരിത്രം

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത് ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക് ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു.

ബാലുശ്ശേരി പട്ടണം വികസിക്കാൻ തുടങ്ങിയപ്പോൾ ഉയർന്നുവന്ന വാഹന ബാഹുല്യവും ശബ്ദശല്യവും പരിസര മലിനീകരണവും വിദ്യാലയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി. രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 1994 ൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 200 മീറ്റർ വടക്കു മാറി ഒരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറുകുകയും ചെയ്തു

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ബാലുശ്ശേരി_‍&oldid=2529694" എന്ന താളിൽനിന്ന് ശേഖരിച്ചത്