ജി എം എൽ പി എസ് പൂനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ ഉണ്ണികുളം പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | gmlpspoonoor@gmail.com |
വെബ്‍സൈറ്റ് | https://gmlpspoonoor.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 47531 (സമേതം) |
യുഡൈസ് കോഡ് | 32040100303 |
വിക്കിഡാറ്റ | Q64552075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 154 |
ആകെ വിദ്യാർത്ഥികൾ | 321 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ കെ മുഹമ്മദ് |
പി.ടി.എ. പ്രസിഡണ്ട് | അഫ്സൽ കോളിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൈഷ്ണജ രാഹുൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ
ചരിത്രം
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ .ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്. കൂടുതൽ വായിക്കുക
N K MUHAMMED
Headmaster
Phone: 9400122626
ഭൗതികസൗകരൃങ്ങൾ
ഓഫീസ്,
പതിനൊന്ന് ക്ലാസ് മുറികൾ ,
നൂതന അടുക്കള,
മികവുകൾ
പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്‌റൂം , എല്ലാ അധ്യാപർക്കും ലാപ്‌ടോപ്പ് എന്നിവ സ്‌കൂളിന്റെ മികവിന് ശോഭ നൽകുന്നു.
അധ്യാപകർ
ക്രമ നമ്പർ | പേര് | ചുമതല | ഫോൺ നമ്പർ |
---|---|---|---|
1 | എൻ കെ മുഹമ്മദ് | ഹെഡ്മാസ്റ്റർ | 9400122626 |
2 | ഇസ്മായിൽ യു കെ | സീനിയർ അസിസ്റ്റന്റ് | 9645137667 |
3 | ഷൈമ എ പി | കായികമേള | 9745147797 |
4 | രഞ്ജിത്ത് ബിപി | പരിസ്ഥിതി ക്ലബ്,വിദ്യാരംഗം ,ആരോഗ്യം | 9947432930 |
5 | രേഷ്മ കേയത്ത് | ശാസ്ത്ര മേള, | 9539169025 |
6 | അരുണ കാലടി | ജാഗ്രത സമിതി, I E D C | 9048219252 |
7 | ആതിര എൻ കെ | ശുചിത്വം , ഇംഗ്ലീഷ് അസംബ്ലി | 9072143869 |
8 | സിജിത | ലൈബ്രറി | 9048919648 |
9 | ലുബൈബ പി ടി | അറബിക് ക്ലബ്,കലാമേള | 9961848525 |
10 | സൈനുൽ ആബിദ്. കെ | PSITC, ഉച്ചഭക്ഷണ പദ്ധതി | 9846879997 |
11 | അതുല്യ പി കെ | പഠന യാത്ര | 8289987168 |
12 | മുഹമ്മദ് അഷ്‌റഫ് എ പി | പി ടി എ, ഉച്ചഭക്ഷണ പദ്ധതി | 9946920944 |
13 | നിഷാമോൾ പി | എസ് ആർ ജി കൺവീനർ, എൽ എസ് എസ് | 9526585699 |
14 | വിലാസിനി കെ | പി ടി സി എം | 8606335251 |
സ്‌കൂൾ വികസന സമിതി
സി പി കരീം മാസ്റ്റർ ( ചെയർമാൻ )
എ കെ അബ്ദുൽ റഷീദ് (കൺവീനർ )
എൻ കെ മുഹമ്മദ് (ട്രഷറർ )
ക്ലബ്ബ് പ്രവർത്തനങ്ങൾ
പുഴയോരം കാർഷിക ക്ലബ്
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
രാമാനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്
നേർക്കാഴ്ച
പ്രധാന പ്രവർത്തനങ്ങൾ
വഴികാട്ടി
പൂനൂർ അങ്ങാടിയിൽ നിന്നും മടത്തുംപൊയിൽ റോഡിൽ പ്രവേശിച്ചു 100 മീറ്റർ മുന്നോട്ട് ഗാഥ കോളേജിന് സമീപം ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47531
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ