ജി എം എൽ പി എസ് ഉണ്ണികുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് ഉണ്ണികുളം | |
---|---|
പ്രമാണം:47532-photo1 | |
വിലാസം | |
ഏകരൂൽ ഏകരൂൽ പി.ഒ. , 673574 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | unnikulamgmlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47532 (സമേതം) |
യുഡൈസ് കോഡ് | 32040100425 |
വിക്കിഡാറ്റ | Q64552403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | PREETHA O M |
പി.ടി.എ. പ്രസിഡണ്ട് | RISHANA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ
സ്ഥാപനം 1924 ൽ ആണ് സ്ഥാപിതമായത്
ചരിത്രം
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ ,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. മതപഠനവും സ്കൂൾ വിദ്യാഭ്യാസവും ഒരേ സമയം നടത്തിയ ഓത്തുപള്ളി പിന്നീട് ഡിസ്ട്രിക്‌ട് ബോർഡ് സ്കൂൾ ആയി .1924 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കുലുക്കിലേരി രാവുണ്ണിനായർ നി ർ മിച്ചുനൽകിയ ഈ കെട്ടിടം ഇപ്പോൾ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ബാലാമണിയമ്മയുടെ കൈവശത്തിലാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഓരോ ക്ലാസും ഒരു ഡിവിഷനുമായി 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 38 വിദ്യാർത്ഥികളും 7 ജീവനക്കാരുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത് ... .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | മൊബൈൽ നമ്പർ | തസ്തിക |
---|---|---|---|
1 | PREETHA O M | 7907350522 | HEAD MASTER |
2 | LEENA M U | 9497216365 | LPST |
3 | ഗിരിജ പി പി | 9539661872 | എൽ പി എസ് ടി |
4 | ഷീജ പി കെ | 9995579404 | എൽ പി എസ് ടി |
7 | റംല സി പി | 9605794494 | പി ടി സി എം |
മുൻ അധ്യാപകർ
രാജൻ മാസ്റ്റർ
അബ്ദുല്ല കുട്ടി മാസ്റ്റർ
അബ്ദുല്ല മാസ്റ്റർ
അഹമ്മദ് കുട്ടി മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
മുഹമ്മദ് മാസ്റ്റർ
അബ്ദുൽ റഹീം മാസ്റ്റർ
മുഹമ്മദ് മാസ്റ്റർ
അബ്ദുൽ സലാം മാസ്റ്റർ
ഗീത ടീച്ചർ
സുവർണ ടീച്ചർ
മൊയ്‌ദീൻ കോയ മാസ്റ്റർ
മോഹനൻ മാസ്റ്റർ
സബിത ടീച്ചർ
അബ്ദുൽ ഗഫാർ മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് മാസ്റ്റർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
-
കുറിപ്പ്1
-
കുറിപ്പ്2
-
HANIYA
</gallery>
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47532
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ