ജി. യു. പി. എസ്. മൂർക്കനിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. മൂർക്കനിക്കര
22462_New_School_Building.jpeg
വിലാസം
മൂർക്കനിക്കര

കൊഴുക്കുള്ളി പി.ഒ.
,
680751
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9495130275
ഇമെയിൽgupsmoorkanikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22462 (സമേതം)
യുഡൈസ് കോഡ്32071202810
വിക്കിഡാറ്റQ64091311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ, പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ126
പെൺകുട്ടികൾ112
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. സൈന പി ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. വിമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.നിമ്മി നാഥ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ,തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, നടത്തറ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മൂർക്കനിക്കരയിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്ന ഗവ.യു പി. സ്കൂൾ ആണിത്.

ചരിത്രം

1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.

7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്,

സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി  പി ബി സൈന  ടീച്ചറാണ്.

ഭൗതികസൗകര്യങ്ങൾ

ആധുനിക രീതിയിൽ പണി കഴിപ്പിച്ച സ്കൂൾ കവാടവും ചുറ്റുമതിലും മൂന്ന് നിലകളിലായി 18 മുറികളിൽ ഓഫീസും ക്ലാസ്സ്മുറികളും ലാബുകളും ക്രമീകരിച്ചിരിക്കുന്നു .ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണ് സ്കൂളിനുള്ളത്.ഓപ്പൺ ഓഡിറ്റോറിയം ,ജൈവ വൈവിധ്യ ഉദ്യാനം ,പാർക്ക്,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികൾ എന്നിവ സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ പഠനം ,സംഗീതാഭ്യസനം ,കരാട്ടെ പരിശീലനം  എന്നിവ ബി ആർ സി യുടെ സഹായത്തോടെ സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നു.2023 -24 അധ്യയനവർഷത്തിൽ തൃശൂർ  ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ  ഉറുദു സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടികൾ നേടി.വാങ്മയം ഭാഷാപ്രതിഭയായി ഈ അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട നേഹൽ ജിജേഷ് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി. 

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map