ജി.എം.എൽ.പി.എസ്. മുക്കട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എൽ.പി.എസ് മുക്കട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. മുക്കട്ട
വിലാസം
മുക്കട്ട

നിലമ്പൂർ ആർ.എസ്. പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04931 223938
ഇമെയിൽgmlpsmukkatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48426 (സമേതം)
യുഡൈസ് കോഡ്32050400707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണ കെ
പി.ടി.എ. പ്രസിഡണ്ട്നിഷാജ് അലി എം
എം.പി.ടി.എ. പ്രസിഡണ്ട്പൗർണ്ണമി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, നിലമ്പൂർ ഉപജില്ലയിലെ മുക്കട്ട ജി.എം. എൽ. പി. സ്കൂൾ - നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ മുക്കട്ട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.‌ നിലവിൽ 171 കുട്ടികൾ പഠിക്കുന്നു

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിൽ,നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ ക്ലിക്ക്    ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.കുട്ടികൾക്ക്‌ കളിക്കുന്നതിനായി പി .ടി .എയുടെയും നാട്ടുകാരുടെയും സഹായത്തോടെ 1 സ്ലൈഡും 3 ഊഞ്ഞാലും നിർമിച്ചിട്ടുണ്ട് ..

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് വർഷം
1 പി. എസ്. രഘുറാം

2008-2020

2 മറിയാമ്മ. പി. ജെ 2005 - 2008
3 മൊയ്തീൻകുട്ടി 2003 - 2005
4 അബ്ദുൾ അസീസ് 2000 -2003
5 പാർവതിക്കുട്ടി 1998 - 2000
6 കെ. എൻ. പ്രസന്നൻ 1997- 1998
7 പി. സരോജിനി 1996 - 1998
8 പി. സി. അമ്മിണി 1993 - 1996
9 കെ. എൻ. പ്രസന്നൻ 1979 -1993
10 കെ. പാത്തുമ്മ 1973 -1979
11 പി മുഹമ്മദ് 1970 - 1973
12 കെ. പാത്തുമ്മ 1968 -1970
13 ഗോപാലകൃഷ്ണൻ നായർ 1962 - 1968
14 ടി. അബ്ദുറഹിമാൻ 1960 - 1962

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നിലമ്പുർ ആയിഷ നിലമ്പുർ മാണി (അബ്ദുൽ റസാഖ്) മദാരി ഷൗക്കത്തലി N

അംഗീകാരങ്ങൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (1 കിലോമീറ്റർ)
  • നിലമ്പുർ - പെരുമ്പിലാവ് സംസ്ഥാന പാതയിൽ നിലമ്പുർ ബസ്റ്റാന്റിൽ നിന്നും 3 കിലോമീറ്റർ
  • ചന്തക്കുന്നിൽ നിന്നും 1 കിലോ മീറ്റർ
  • കരുളായിയിൽ നിന്നും 6 കിലോമീറ്റര്
  • പൂക്കോട്ടുംപാടത്തിൽ നിന്നും 7 കിലോമീറ്റര്
Map

==-->

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._മുക്കട്ട&oldid=2533933" എന്ന താളിൽനിന്ന് ശേഖരിച്ചത്