ജി.എൽ.പി.എസ് തിരുവാലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തിരുവാലി
വിലാസം
THIRUVALI

ജി.എൽ.പി.എസ്. തിരുവാലി
,
തിരുവാലി പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04832 720688
ഇമെയിൽthiruvaliglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48536 (സമേതം)
യുഡൈസ് കോഡ്32050300302
വിക്കിഡാറ്റQ64565876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തിരുവാലി,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ207
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ഗഫൂർ കെ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ. പി മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി
അവസാനം തിരുത്തിയത്
02-12-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ,വണ്ടൂർ ഉപജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് - ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തിരുവാലി.

ചരിത്രം

മനുഷ്യാധ്വാനങ്ങളെല്ലാം മനുഷ്യത്വത്തിൽ ഊന്നിയുള്ളതാവണം എന്ന് പഴയ തലമുറ നമുക്ക് കാണിച്ചു തന്നതിന്റെ ഉത്തമ ഉതാഹരണമാണ് കാർഷിക ഗ്രാമമായ തിരുവാലിയിൽ പന്നിക്കോട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്തു 1906 ൽ മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിൽ സ്ഥാപിതമായ പഞ്ചായത്തിലെ ആദ്യ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ നമ്മുടെ സ്കൂൾ.. 1906 ൽ ഇതു സ്ഥാപിതമാവുമ്പോൾ ഈ വിദ്യാലയവും പുതുക്കോട്ടു കുളത്തിനു സമീപം പെൺകുട്ടികളുടെ മറ്റൊരു സ്കൂളും ആയിട്ടായിരുന്നു.. കാലങ്ങൾക്കു ശേഷം ഈ വിദ്യാലയങ്ങൾ കൂട്ടിച്ചേർത്തു തിരുവാലി ബോർഡ് എലിമെണ്ടറി സ്കൂൾ രൂപം കൊണ്ട്.. പിന്നീടുള്ളതെല്ലാം നമുക്കറിയാവുന്ന ചരിത്രം.. !

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സബ് ജില്ലാ ജേതാക്കൾ

ചിത്രശല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻകാല പ്രഥമ അധ്യാപകർ:

ക്രമസംഖ്യ പ്രഥമ അദ്ധ്യാപകർ കാലഘട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എടവണ്ണ -വണ്ടൂർ റോഡിൽ ,സ്കൂൾപടി ബസ് സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ.
  • മഞ്ചേരി-വണ്ടൂർ റോഡിൽ തോടായം ബസ്സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ അകലം.


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തിരുവാലി&oldid=2617192" എന്ന താളിൽനിന്ന് ശേഖരിച്ചത്