ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ മലപ്പുറം മുട്ടിപ്പടിയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി .സ്കൂൾ മേൽമുറി സെൻട്രൽ

ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ
വിലാസം
മുട്ടിപ്പടി

GMLPS MELMURI CENTRAL
,
മേൽമുറി പി.ഒ.
,
676517
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0483 2730166
ഇമെയിൽgmlpsmelmuricentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്18451 (സമേതം)
യുഡൈസ് കോഡ്32051400702
വിക്കിഡാറ്റQ64566885
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറംമുനിസിപ്പാലിറ്റി
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മജ ബി
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹ്മാൻ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയിൽ ഏകദേശം 6 കിലോമീറ്റർ അകലെ മലപ്പുറം നഗരസഭയിലെ 29_ ാം വാർഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1925_ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂർ പടിയിലെ പിടികമുറികളിൽ ആയിരുന്നു.വിദ്യാർത്ഥികൾ വർധിച്ചതോടെ നിലവിൽ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തിൽ)മാറ്റുകയായിരുന്നു ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പരിമിതികൾക്കിടയിലും 94വിദ്യാർത്ഥികളുമായി ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

മുൻസാരഥികൾ

SL NO NAME YEAR
1 JANCY SEBASTIAN 2016-2021
2 PADMAJA B 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

മലപ്പുറം_കോഴിക്കോട്റോഡ് മുട്ടിപ്പടി സ്റ്റോപ്പ്.

Map