ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടായിരത്തി പതിനാറു പതിനേഴു അധ്യയന വർഷത്തിൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ്. ശാസ്ത്ര ക്ലബ്,ജൂനിയർ റെഡ്ക്രോസ്, കാർഷിക ക്ലബ്, നന്മ ക്ലബ് എന്നിവയുടെ പങ്കാളിത്തം ഉണ്ടായിരുന്നു.