ഗവ. എൽ പി എസ് കിഴക്കമ്പലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കിഴക്കമ്പലം | |
---|---|
വിലാസം | |
കിഴക്കമ്പലം കിഴക്കമ്പലം പി.ഒ, , കിഴക്കമ്പലം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഫോൺ | 04842681660 |
ഇമെയിൽ | glpskizhakkambalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25608 (സമേതം) |
യുഡൈസ് കോഡ് | 9999999999 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | ഷിബു മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കിഴക്കമ്പലം ഗവ. എൽ പി സ്കൂൾ 1907 ൽ സ്ഥാപിച്ചു. കിഴക്കമ്പലത്ത് പ്രശസ്തനായിരുന്ന വാലയിൽ ചാണ്ടി വൈദ്യൻ ഓലക്കുട ചൂടി കാൽനടയായി തിരുവനന്തപുരത്ത് ചെന്ന് മഹാരാജാവിനെ മുഖം കാണിച്ച് ഉത്തരവു വാങ്ങി കിഴക്കമ്പലത്ത് ആദ്യമായി സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് ഗവ എൽ പി സ്കൂൾ കിഴക്കമ്പലം
ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം നാടിന്റെയും നാട്ടുകാരുടെയും അഭിവൃദ്ധിക്കു വേണ്ടി വഹിച്ചിട്ടുള്ള പങ്ക് അവർണ്ണനീയമാണ് ഊരോത്ത് ഔസേപ്പ് ചെറിയാൻ എന്ന ആദ്യ വിദ്യാർത്ഥിയിൽ തുടങ്ങിയ ഈ വിദ്യാലയം 2022 ലും നിത്യ ഹരിത ശോഭയോടെ നിലനില്ക്കുന്നു.
ക്ലാസ്സ് ലൈബ്രറികൾ
സ്മാർട്ട് ക്ലാസ്സ് റൂം
ഗണിത ലാബ്
പാഠ്യേതര പ്രവർത്തനങ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
സർഗ്ഗവിദ്യാലയം
LSS വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|