കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(കൊലവല്ലൂർ ഈസ്റ്റ് എൽ.പി.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്
വിലാസം
കൊളവല്ലൂർ

കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ
,
തൂവക്കുന്നു പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0490 2462420
ഇമെയിൽkolavallooreastlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14511 (സമേതം)
യുഡൈസ് കോഡ്32020600713
വിക്കിഡാറ്റQ64460373
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കുന്നോത്തുപറമ്പ്‌,,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രധിൻ എൻ കെ
പി.ടി.എ. പ്രസിഡണ്ട്കണ്ണനാൻണ്ടിയിൽ റഫീഖ്
എം.പി.ടി.എ. പ്രസിഡണ്ട്റംഷീന കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ ചരിത്രമുറങ്ങുന്ന  തലശ്ശേരിയിൽ നിന്നും 16 കിലോമീറ്റർ കിഴക്കായി കോഴിക്കോട് ജില്ലാ അതിർത്തിയോടു ചേർന്നു കിടക്കുന്ന മനോഹരമായ കുളങ്ങളുടെ നാടായ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ. നിലത്തെഴുത്തു പള്ളിക്കൂടമായി പ്രദേശത്ത് ആദ്യമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ സ്ഥാപിതമാവുകയും ക്രമേണ അംഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയം ശതവാർഷികത്തോട് അടുത്തുകൊണ്ടിരിക്കുന്നു. നാല് തലമുറകൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് 'കൊട്ടാരത്ത് സ്കൂൾ' എന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

ചരിത്രം

   കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>

ഭൗതികസൗകര്യങ്ങൾ

നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.

കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.

* ഓപ്പൺ സ്റ്റേജ്.

* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.

* സ്കൂൾ ലൈബ്രറി.

* ക്ലാസ് ലൈബ്രറി.

* LED പ്രൊജക്ടർ സംവിധാനം.

* ഇന്റർനെറ്റ് സംവിധാനം.

കൂടുതൽ വായിക്കാൻ>>>

സ്കൂൾ പ്രവർത്തനങ്ങൾ

SL No. പ്രവർത്തനം കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള

പുറങ്കണിയിൽ ക്ലിക്ക് ചെയ്യുക

1 സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം
👉 CLICK HERE
2 VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി
👉 CLICK HERE
3 അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ..
👉 CLICK HERE
4 ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ.
👉 CLICK HERE
5 LSS MODEL QUESTION PAPER 2021

Prepared by KOLAVALLOOR EAST L P SCHOOL

👉 CLICK HERE
6 എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ.
👉 CLICK HERE

കൂടുതൽ കാണാൻ>>>>>>

പ്രവർത്തനം കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള

ലിങ്കിൽ ക്ലിക്ക് ചെയ്യുക

അഴകോടെ അക്ഷരമുറ്റം
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 4
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS -3
👉 CLICK HERE
ക്യാമ്പ് - ഉല്ലാസ പറവകൾ (2019)
👉 CLICK HERE
ഓൺലൈൻ ചിത്രരചനാ ക്ലാസ്സ്
👉 CLICK HERE
മൂന്ന് നാല് ക്ലാസ്സുകളിലെ മലയാളം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ.
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3
👉 CLICK HERE
മൂന്ന് നാല് ക്ലാസ്സുകളിലെ പരിസരപഠനം യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറുകൾ.
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS - 3
👉 CLICK HERE
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -2 )
👉 CLICK HERE
ഒരുമയുടെ ഓണം
👉 CLICK HERE
ഫീൽഡ് ട്രിപ്പ് - പോലീസ് സ്റ്റേഷൻ & പോസ്റ്റ് ഓഫീസ്
👉 CLICK HERE
കൊറോണ ക്വിസ്
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. CLASS-3
👉 CLICK HERE
അവധിക്കാല പരിശീലനം - വർക്ഷീറ്റുകൾ
👉 CLICK HERE
സ്വാതന്ത്രദിന പരിപാടി
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്.
👉 CLICK HERE
English Passage Reading by Student
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 3
👉 CLICK HERE
ഓർമ്മച്ചെപ്പ് - ഓൺലൈൻ പാഠാനുബന്ധ പരിശീലനങ്ങൾ.
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4
👉 CLICK HERE
കഥ - നഴ്സ്സറി കുട്ടികൾക്കായി
👉 CLICK HERE
നഴ്സ്സറി കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ.
👉 CLICK HERE
പരിസ്ഥിതി ദിനാഘോഷം.
👉 CLICK HERE
പ്രവേശനോത്സവം
👉 CLICK HERE
പഴഞ്ചൊല്ലുകളും ആശയങ്ങളും
👉 CLICK HERE
ഗാന്ധി ക്വിസ്
👉 CLICK HERE
ഡിജിറ്റൽ ക്ലോക്ക് നിർമാണം.
👉 CLICK HERE
പഴയകാല കാർഷിക ഉപകരണങ്ങൾ
👉 CLICK HERE
MINUTE AND SECONDS

ONLINE CLASS - STD 4

👉 CLICK HERE
സംഖ്യാ റിബൺ

പഠനോപകരണ നിർമാണം

👉 CLICK HERE
ഓണാഘോഷം
👉 CLICK HERE
കുട്ടികൾക്കായുള്ള ഓണപ്പാട്ടുകൾ
👉 CLICK HERE
ഒറിഗാമി - പൂമ്പാറ്റ നിർമാണം
👉 CLICK HERE
പഠനോപകരണ നിർമാണം - 24 മണിക്കൂർ ക്ലോക്ക്
👉 CLICK HERE
പഠനോപകരണ നിർമാണം - ക്ലോക്ക്
👉 CLICK HERE
തെങ്ങോല ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ -

പച്ചോല കൊണ്ടൊരു പച്ചതത്ത

👉 CLICK HERE
സ്വാതന്ത്ര്യദിനാഘോഷം - 2020
👉 CLICK HERE
കൊറോണ കാലത്ത് കുട്ടികൾക്കായി ഒരുക്കിയ ഓൺലൈൻ ക്ലാസ്സ്. STD 4
👉 CLICK HERE
സംഖ്യാചക്രം - പഠനോപകരണ നിർമാണം
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - പക്ഷി പരിചയം
👉 CLICK HERE
ദേശീയ പതാക നിർമാണം.
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - സ്വാതന്ത്ര്യ സമര സേനാനികളെ പരിചയപ്പെടാം.
👉 CLICK HERE
ചാന്ദ്രദിന ക്വിസ്
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - മലയാള മാസങ്ങൾ
👉 CLICK HERE
സ്വാതന്ത്ര്യ ദിന ക്വിസ്
👉 CLICK HERE
കുട്ടി ടീച്ചർ - വേരുകളെ പരിചയപ്പെടാം
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - description
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - സസ്യങ്ങളും വേരുകളും
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - ജീവികളും അനുകൂലനങ്ങളും
👉 CLICK HERE
ലോക പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് കുട്ടിടീച്ചറുടെ വിശദീകരണം.
👉 CLICK HERE
പഠനോപകരണ നിർമാണം - animals and their homes.
👉 CLICK HERE
ചാന്ദ്ര ദിനാഘോഷം - കുട്ടികളുടെ പരിപാടികൾ
👉 CLICK HERE
ഓൺലൈൻ ക്ലാസ്സ് - വയലും വനവും
👉 CLICK HERE
മഴ യാത്ര
👉 CLICK HERE
പഠനോപകരണ നിർമാണം. കുട്ടിടീച്ചർ
👉 CLICK HERE
പഠനോപകരണ നിർമാണം - ഡയസ് നിർമാണം
👉 CLICK HERE
പഠനോപകരണ നിർമാണം - Number bottle
👉 CLICK HERE
ദൃശ്യാവിഷ്കാരം - പ്രവേശനോത്സവ ഗാനം ( 2019-2020)
👉 CLICK HERE
ക്വിസ് - വായനാദിനം
👉 CLICK HERE
വായനാദിനാഘോഷം - കുട്ടികളുടെ പത്രവായന.
👉 CLICK HERE
പഠനോത്സവം - 2020
👉 CLICK HERE
ക്രിസ്തുമസ്സ് ആഘോഷം - 2019
👉 CLICK HERE
ഏകദിന ശില്പശാല - കരസ്പർശം 2019
👉 CLICK HERE
പ്രതിഭയോടൊപ്പം.
👉 CLICK HERE
ദ്വിദിന ക്യാമ്പ് - അറിവിൻ ജാലകം ( DAY -1 )
👉 CLICK HERE
ദിനാഘോഷം - ഗാന്ധിജയന്തി (2019)
👉 CLICK HERE
ഓണാഘോഷം - 2019
👉 CLICK HERE
ചന്ദ്രയാൻ - model making
👉 CLICK HERE
ലൈബ്രറി സന്ദർശനം
👉 CLICK HERE
പ്രവേശനോത്സവം - 2019-20
👉 CLICK HERE
പഠന യാത്ര (2019)
👉 CLICK HERE
പഠനൊത്സവം (2019)
👉 CLICK HERE
HELLO ENGLISH THEATRE CAMP.
👉 CLICK HERE
പുതുവർഷ ആഘോഷം -2019
👉 CLICK HERE
ക്രിസ്തുമസ് ആഘോഷം - 2018
👉 CLICK HERE
പലഹാര മേള
👉 CLICK HERE
ശിശുദിനാഘോഷം
👉CLICK HERE
Field trip - കണ്ണൂർ എയർപോർട്ട്
👉CLICK HERE
സ്കൂൾ പച്ചക്കറിതോട്ടം - ഉദ്ഘാടനം
👉CLICK HERE
അധ്യാപക ദിനാഘോഷം
👉CLICK HERE
സാഹിത്യകാരനോടൊപ്പം.
👉CLICK HERE
Hello English Activities.
👉CLICK HERE
വായനാ വർഷാചരണം - സാഹിത്യ ലോകത്തേക്ക്.
👉CLICK HERE
അക്ഷര ദീപം - ശില്പശാല
👉CLICK HERE
പ്രവേശനോത്സവം - 2018
👉CLICK HERE
വാർഷികാഘോഷം 2018 👉CLICK HERE
പ്രവേശനോത്സവ മുന്നൊരുക്കങ്ങൾ.
👉CLICK HERE

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.

കൂടുതൽ വായിക്കാൻ>>>

മാനേജ്‌മെന്റ്

ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.

വി പി മൂസ ഹാജി (മാനേജർ)

അധ്യാപകർ

പ്രധിൻ എൻ കെ (പ്രധാനാധ്യാപകൻ)
നജീം എം പി (അറബിക് ടീച്ചർ)
ഗിബിഷ പി (എൽ പി എസ് ടി)
നിഖില മഠത്തിൽ (എൽ പി എസ് ടി)
മേഘ എം പി (എൽ പി എസ് ടി)

പൂർവാദ്ധ്യാപകർ

കെ ശ്രീമതി
സി വി നാണി


കെ പി അമ്മദ്


പി ബാലൻ
വി കെ അനന്തൻ
കുഞ്ഞിരാമൻ ലക്ഷ്മി

പൂർവ പ്രധാനാധ്യാപകർ

ഗിബിഷ പി (2014-2017)
എം പി മുകുന്ദൻ (2011-2014)
കെ ബാലൻ (2003 - 2011)
കെ കെ ആസ്യ (1981 - 2003)
കെ ഗോപാലപ്പണിക്കർ (1976 - 1981)
കെ കുഞ്ഞിരാമ

പണിക്കർ

(1958 -1976)

എൽ എസ് എസ് ജേതാക്കൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ്

കൃഷി

ക്യാമ്പ്

ക്രാഫ്റ്റ് പ്രവർത്തനങ്ങൾ/ ഉത്പന്ന പ്രദർശനങ്ങൾ

വിനോദയാത്ര

ചിത്ര രചന

സ്കൂൾ തല മേളകൾ

ദിനാചരണങ്ങൾ

ക്വിസ്

സ്കൂൾലൈബ്രറി

വായന മൂല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രകാശൻ മാണിക്കോത്ത് (സാഹിത്യകാരൻ)

സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകൾ

Click 👉 SCHOOL BLOG

Click 👉 YOUTUBE CHANNEL

Click 👉 FACEBOOK PAGE

ചിത്രശാല

ചിത്രശാല - പുറങ്കണ്ണികൾ
വാർഷികാഘോഷം - 2017

👉CLICK HERE

പ്രവേശനോത്സവം 2016-17

👉CLICK HERE

ഉപജില്ലാ ശാസ്ത്രോത്സവം

വിജയികൾക്കുള്ള സമ്മാനദാനം

👉CLICK HERE

വെണ്ണിലാവ് - സഹവാസ ക്യാമ്പ്

👉CLICK HERE

ബാലോത്സവം

👉CLICK HERE

കൃഷിയും വിളവെടുപ്പും

👉CLICK HERE

ഉപജില്ലാ കലാമേളയിൽ നിന്ന്

👉CLICK HERE

പ്ലാസ്റ്റിക് നിർമാർജനം

👉CLICK HERE

ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ

👉CLICK HERE

ഗണിതസാഗരം.ക്യാമ്പ്

👉CLICK HERE

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

👉CLICK HERE

സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനം.

👉CLICK HERE

ഓണാഘോഷ പരിപാടി

👉CLICK HERE

Jingle Bells

👉CLICK HERE

സ്കൂൾ തെരഞ്ഞെടുപ്പ്

👉CLICK HERE

അദ്ധ്യാപകദിനം

👉CLICK HERE

വിവിധ പരിപാടികൾ

👉CLICK HERE

പോയ വർഷങ്ങളിലൂടെ..

(2013 To 2017)

👉CLICK HERE

വഴികാട്ടി

Map
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും.

അടുത്തുള്ള ബസ് സ്റ്റോപ്പ്  : പാറാട്  (1.5 കി.മീ)

അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ)

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ)

അടുത്തുള്ള എയർപോർട്ട്  : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ)