എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.വാക്കാട് കടപ്പുറം | |
---|---|
വിലാസം | |
VAKKAD AMLPS VAKKAD KADAPPURAM , VAKKAD പി.ഒ. , 676502 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1939 |
വിവരങ്ങൾ | |
ഫോൺ | 0494 2630124 |
ഇമെയിൽ | amlpsvakkadkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19761 (സമേതം) |
യുഡൈസ് കോഡ് | 32051000517 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടംപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 96 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലോമി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹീം കുട്ടി പട്ടത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | റാഹില ഇ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്തിൽ തീരദേശ പ്രദേശമായ വാക്കാട് 1939 ൽ വിദ്യാഭ്യാസ തൽപരരായ ഏതാനും മനുഷ്യ സ്നേഹികൾ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് വാക്കാട് എം.എം.എൽ.പി സ്കൂൾ. താനൂർ - കൂട്ടായി തീരദേശ പാതക്ക് (ടിപ്പുസുൽത്താൻ റോഡ്) പടിഞ്ഞാറ് വശത്തായി വിശാലമായ ഒരു ഹെക്ടർ 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ മാനേജ് മെന്റ് അവകാശികളുടെ പിതാവായിരുന്ന മരക്കാര് മാസ്റ്റർ ആണ് സ്കൂളിന്റെ സ്ഥാപകൻ. അദ്ധേഹത്തിന്റെ മരണ ശേഷം പത്നി സൈനബ അലിയാസ് കുഞ്ഞീമ ഉമ്മ ഏറെക്കാലം സ്കൂളിന്റെ ഭരണകാര്യങ്ങളിൽ ശ്രദ്ധിച്ചു. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള ഓത്തുകൂടം സമ്പ്രദായത്തിലായിരുന്നു തുടക്ക കാലങ്ങളിൽ സ്കൂൾ നടന്നുവന്നിരുന്നത്. സമൂഹത്തിനും നാട്ടുകാർക്കും ഉപകാരമുള്ള ഒട്ടനവധി പ്രതിഭകൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന്ന് ഈ സ്ഥാപനത്തിന് സാധിച്ചു. മുൻ നിയമസഭാ സ്പീക്കർ ബാവഹാജി ഈ സ്ഥാപനത്തിലെ മുൻ അധ്യാപകനായിരുന്നു. 10 അധ്യാപകർ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിൽ ഒന്നു മുതൽ നാലുവരെ ക്സാസ്സുകളിൽ എട്ടു ഡിവിഷനുകളിലായി 200 ൽ പരം കുട്ടികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മുൻ സാരഥികൾ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സലോമി ജേക്കബ് | 2017-2022 |
2 | സുചേത കെ രവി | 2017 |
3 | പി മനോമോഹനദാസ് | 1991-2017 |
4 | സി മൊയ്തീൻ കുട്ടി | 1990-1991 |
5 | കെ കല്ല്യാണി | 1989-1990 |
6 | എം രാഘവൻ | 1989 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- തിരൂരിൽ നിന്നും കൂട്ടായി അഴിമുഖം ബസ്സിൽ പറവണ്ണ കഴിഞ്ഞ് വാക്കാട് (അനീഷ) സ്റ്റോപ്പിൽ ഇറങ്ങി അൽപ്പം മുന്നോട്ട് നടക്കുക
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19761
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ