എയ്‍‌ഡഡ് എൽ പി എസ് മീനച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(എയ്ഡഡ് എൽ പി എസ് മീനച്ചിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എയ്‍‌ഡഡ് എൽ പി എസ് മീനച്ചിൽ
വിലാസം
മീനച്ചിൽ

എയ്ഡഡ് എൽ പി എസ് മീനച്ചിൽ, മീനച്ചിൽ po
,
മീനച്ചിൽ പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജൂൺ - 1916
വിവരങ്ങൾ
ഫോൺ9947200528
ഇമെയിൽmeenachilaidedlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്31522 (സമേതം)
യുഡൈസ് കോഡ്32101000902
വിക്കിഡാറ്റQ87658823
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംമുത്തോലി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാരമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അജ്ഞലി ജോമോൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പ്രമോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്തിൽ മീനച്ചിൽ പള്ളിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് മീനച്ചിൽ എയ്ഡഡ് എൽ പി സ്കൂൾ .1 മുതൽ 4 വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു

ചരിത്രം

1916ൽ ആരംഭിച്ച read more --------------------------

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


500പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.സ്കൂൾ ലൈബ്രറി വിവിധതരത്തിലുള്ള ഉള്ള പുസ്തകങ്ങളുണ്ട് കഥകൾ, കവിത, നോവൽ, ചെറുകഥ, ലേഖനങ്ങൾ ജീവചരിത്രങ്ങൾ എന്നിവ ലൈബ്രറിയിൽ ഉണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് ഇന്ന് വിശാലമായ ആയ ഗ്രൗണ്ട് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ ഇതിൽ വളരെ വളരെ നന്നായി ആയി പച്ചക്കറി കൃഷി നടത്തുന്നു

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി ഈ സ്കൂളിൽ വളരെ വളരെ നന്നായി പ്രവർത്തിക്കുന്നത് കഥാരചന ചിത്രരചന കവിതാരചന എന്നിവയിൽ പ്രഗത്ഭരായ അധ്യാപകർ പരിശീലനം നൽകുന്നു  ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഴ്ചയിൽ ഒന്ന് ഇന്ന് കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കാനുള്ള കലാപരിപാടികൾ നടത്തും ഉപജില്ലാ ഞങ്ങൾ മത്സരങ്ങളിൽ കുട്ടികളെ  പങ്കെടുപ്പിക്കും

ക്ലബ് പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായശ്രീ അഗസ്റ്റിൻ ജോസ് ശ്രീമതി താരമ്മ ജോസഫ് ,ശ്രീമതി ജീനാമോൾ ജേക്കബ്,ശ്രീ ആൽബിൻ ജോണിഎന്നിവരുടെ മേൽനേട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


അധ്യാപകരായശ്രീ അഗസ്റ്റിൻ ജോസ് ശ്രീമതി താരമ്മ ജോസഫ് ,ശ്രീമതി ജീനാമോൾ ജേക്കബ്,ശ്രീ ആൽബിൻ ജോണി എന്നിവരുടെ മേൽനേട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി താരമ്മ ജോസഫ്
  2. ശ്രീമതി ജീനാമോൾ ജേക്കബ്
  3. ശ്രീമതി മരീന  തോമസ്‌
  4. മിസ് ലിന്റു ജോസ്

മുൻ പ്രധാനാധ്യാപകർ

  • നാരായണൻ നായർ(
  • കൃഷ്ണൻ നായർ(
  • റോസ് തോമസ്(റിട്ടയർമെൻറ് ചിങ്ങം 30/1124)
  • ഭാരതി നാരായണൻ(പ്രമോഷൻ, കന്നി1/1124,റിട്ടയർമെൻറ് 25/5/1971)
  • M.A.മറിയാമ്മ കരിമഠം(26/5/1971 - 31/3/90)
  • സി.എ. ജോസഫ് ചെമ്പകശ്ശേരിൽ(10/4/1990 - 30/4/1992)
  • റ്റി.എം. തോമസ് തെക്കേമുറി,(1/6/1992 -31/3/1994)
  • പി.ജെ. ജോസഫ് പാലമൂട്ടിൽ,(4/4/1994-31/3/1995)
  • സി.കെ രാജൻ കാപ്പിൽ.(1/4/1995 - 31/3/2004)
  • ബേബി തോമസ് (1/4/2004- 31/3/2019)
  • അഗസ്റ്റിൻ ജോസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr ടിസി തങ്കച്ചൻ താന്നിക്കൽ (സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പാലാ)

വഴികാട്ടി