എം എൽ.പി .സ്കൂൾ‍‍‍‍.ചെങ്ങളായി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ചെങ്ങളായി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് ചെങ്ങളായി മാപ്പിള എ.എൽ.പി സ്കൂൾ.

എം എൽ.പി .സ്കൂൾ‍‍‍‍.ചെങ്ങളായി
വിലാസം
ചെങ്ങളായി

ചെങ്ങളായി മാപ്പിള എ. എൽ.പി സ്കൂൾ,
,
ചെങ്ങളായി പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - ഒക്ടോബർ - 1941
വിവരങ്ങൾ
ഫോൺ04602 233166
ഇമെയിൽcmalps.100@gmail.com
കോഡുകൾ
സ്കൂൾ കോഡ്13418 (സമേതം)
യുഡൈസ് കോഡ്32021500505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മുത്തലിബ് KP
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ KR
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1941 ഒക്ടോബർ മാസം 12ന് ആയിരുന്നു ചെങ്ങളായി മാപ്പിള എ.എൽ.പി സ്കൂൾ ചെങ്ങളായി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായത്.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂമുകളും,കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്ന ഇരുനില കെട്ടിടം. വിശാലമായ സ്റ്റാഫ് റൂം,കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാൾ,പ്ലേ ഗ്രൗണ്ട് എന്നിവ വിദ്യാലയത്തെ മനോഹരമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗാ ക്ലാസ്സ്,കരാട്ടേ,സ്പോർട്സ്,ആർട്സ്,പ്രവൃത്തി പരിചയം,ബുൾ ബുൾ.

മാനേജ്‌മെന്റ്

ക്രമ

നമ്പർ

പേര് സ്ഥാനം
1 പി.വി മുഹമ്മദ് കുഞ്ഞി ഹാജി മാനേജർ
2 മുനീർ.കെ.എം സെക്രട്ടറി
3 അസീം.എം.പി ട്രഷറർ

മുൻസാരഥികൾ

നമ്പർ പേര് തസ്തിക വർഷം
1 ഇ പി മധുസൂദനൻ എച്ച്.എം 1980- 2018
2 കരുണാകരൻ.വിവി എച്ച്.എം
3. പങ്കജാക്ഷി.കെ എച്ച്.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി.പി.അഷ്റഫ്

വഴികാട്ടി

Map