എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ് ആണ് സ്കൂളിൽ ഉള്ളത് .കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ വർധിപ്പിക്കുന്നതിൽ പ്രസ്തുത ക്ലബ്ബിന്റെ പങ്ക് വളരെ വലുത് ആണ്. വിവിധ ശാസ്ത്ര മത്സര രംഗങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ സയൻസ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നു