എം.എ.എച്ച്.എസ്.തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എ.എച്ച്.എസ്.തുറവൂർ
വിലാസം
തുറവൂർ

മാർ അഗസ്റ്റിൻസ് ഹയർ സെക്കന്ററി സ്‌കൂൾ
,
തുറവൂർ പി.ഒ.
,
683572
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ0484 2617866
ഇമെയിൽmahsthuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25093 (സമേതം)
എച്ച് എസ് എസ് കോഡ്7215
യുഡൈസ് കോഡ്32080200301
വിക്കിഡാറ്റQ99485906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ209
ആകെ വിദ്യാർത്ഥികൾ473
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി വർഗ്ഗീസ്‌
പി.ടി.എ. പ്രസിഡണ്ട്സിജോ ടി സി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

മാർ അഗസ്റ്റിൻസ് ഹൈസ്കൂൾ തുറവൂർ - 683586 അങ്കമാലി , എറണാകുളം Estd : 1982 റവന്യു ജില്ലാ : എറണാകുളം വിദ്യാഭ്യാസ ജില്ലാ : ആലുവാ വിദ്യാഭ്യാസ ഉപജില്ലാ : അങ്കമാലി മാനേജ്മെൻറ് : മാനേജർ സെൻറ് അഗസ് റ്റിൻസ് കോർപറേറ്റ് എഡ്യൂക്കേക്ഷണൽ ഏജൻസി തുറവൂർ (വികാരി സെൻറ് അഗസ്റ്റിൻസ് റോമൻ കാത്തലിക് ചർച്ച് തുറവൂർ ,അങ്കമാലി.

01/06/1982 8-ാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളോടെ സ്ഥാപിതമായ ഹൈസ്കൂളിൽഇന്ന് 14 ഡിവിഷനുകളും , 26 അധ്യാപകരും, 4അനധ്യാപകരും, 563 വിദ്യാർത്ഥികളുമുണ്ട്. സ്കൂളിലെ പ്രഥമ മാനേജർറവ : ഫാ. ജോസഫ് കുടിയിരിപ്പിലും , പ്രഥമ ഹെഡ്മാസ്റ്റർശ്രീ. കെ.റ്റി. ജോസുമാണ് . ഇപ്പോഴത്തെ മാനേജർറവ. ഫാ. സെബാസ്റ്റ്യൻഅയനിയാടനും ,ഹെഡ്മാസ്റ്റർ ശ്രീ. പി. ജെ. സെബാസ്റ്റ്യനുമാണ്. കൂടുതൽ ഇവിടെ വായിക്കൂ.

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • ഫുട്‌ബോൾ ഗ്രൗണ്ട്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

യാത്രാസൗകര്യം

എറണാകുളത്തുനിന്നും വരുന്നവർ ആലുവ അങ്കമാലി ബസ്സിൽ കയറി മിനിമം ടിക്കറ്റ് എടുത്തു തുറവൂർ മൂപ്പൻ കവല ബസ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു (കിഴക്കു) നടന്നു ആദ്യത്തെ ഇടത്തേക്കുള്ള പോക്കറ്റ് റോഡിലേക്ക് തിരിയുക അവിടെനിന്നും നേരെ 150 മീറ്റർ  നടന്നാൽ സ്കൂളിൽ എത്താം .

വഴികാട്ടി


Map

മേൽവിലാസം

"https://schoolwiki.in/index.php?title=എം.എ.എച്ച്.എസ്.തുറവൂർ&oldid=2529623" എന്ന താളിൽനിന്ന് ശേഖരിച്ചത്