ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ കക്കാടം പോയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് സ്കൂൾ കക്കാടം പോയിൽ
വിലാസം
കക്കാടംപൊയിൽ

കക്കാടംപൊയിൽ പി . ഒ., കൂടരഞ്ഞി ,കോഴിക്കോട് -673604
,
673604
സ്ഥാപിതം01 - 06 - 2003
വിവരങ്ങൾ
ഫോൺ8281629715
ഇമെയിൽinfantjesusemkkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്47358 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. ജോസ്മി ജോൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്. മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 2003 ലാണ് സ്ഥാപിതമായത്.

ചരിത്രം

പ്രകൃതി രമണീയമായ മലമടക്കുകളാലും പ്രകൃതിദത്തമായ നീർചാലുകളാലും അലംകൃതമായ കക്കാടംപൊയിലിലെ കുടിയേറ്റ കർഷകരുടെ ചിരകാലാഭിലാഷം പൂവണിയുമാറ് 2003 ൽ  ഇൻഫന്റ് ജീസസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ സ്ഥാപിതമായി. മലയാളം നേഴ്‌സറി, എൽ  കെ ജി , യു കെ ജി, സ്റ്റാൻഡേർഡ് 1  എന്നീ  ക്ലാസ്സുകൾ പുതിയകെട്ടിടത്തിൽ പുതിയ അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒന്നാം ക്ലാസ്സിൽ 22 കുട്ടികളുമായി ആരംഭിച്ച ആദ്യ ബാച്ച് 2006 ൽ പ്രാഥമിക വിദ്യാഭ്യാസം നേടി വിവിധ വിദ്യാലയങ്ങളിലേക്ക് പോയി .2003 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് വിവിധ തലങ്ങളിൽ കുട്ടികളുടെ മികവ് ഉണർത്താൻ കഴിഞ്ഞിട്ടുണ്ട്. വിവിധ സ്കോളർഷിപ്പുകൾ, സയൻസ്, മലയാളം, ഗണിതം, ഇംഗ്ലിഷ് തുടങ്ങിയ ക്ലബുകളിലൂടെ കുട്ടികൾ തനിയെ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും ഓരോ വിഷയത്തേയും കുറിച്ച പുതിയ അറിവുകൾ അന്വേഷിക്കാനും കണ്ടെത്തുവാനും പ്രാപ്തരായിട്ടുണ്ട്.അതുപോലെ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിൽ കുട്ടികൾ തങ്ങളുടെ മികവ് പുലർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. 2003 മുതൽ കുട്ടികളെ ഭൗതികവും ബൗദ്ധികവും ആത്മീയവുമായി വളർത്തിക്കൊണ്ടു വരുന്ന ഈ വിദ്യാലയത്തിന് 2016 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു.അന്നുമുതൽ സർക്കാരിന്റെ തീരുമാനങ്ങളോട് ചേർന്ന് വിദ്യാർത്ഥികളുടെ നല്ല ഭാവി ലക്ഷ്യം വച്ച് ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മുന്നോട്ട് പോകുന്നു. 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി. ലൂസി ജോസഫ്, സി. ഷിനറ്റ് മോൾ കെ ജെ, രമ്യ തോമസ്, ശ്രുതി ബാബു.

ക്ളബുകൾ

ഇംഗ്ലീഷ്, മലയാളം, ഗണിതം, സയൻസ്.

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map