അസംബ്ലി ശാക്തീകരണ പരിപാടി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്ദൃ‌ാ൪ത്ഥികളുടെ വൃക്തിത്ത വൈജ്ഞാനിക വികസനം,നേതൃത്തൃ‌പാഠവം,സംഘാടന ശേഷി...തുടങ്ങിയവ ഉയ൪ത്തുക എന്ന ഉദ്ദേശത്തോടെയാണ് അസംബ്ലി ശാക്തീകരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.ചുമതല ക്ളബ്ബ്ബാരവാഹികൾക്കാണ്.തിങ്കൾ,ബുധ൯-ശാസ്ത്രഅസംബ്ലിയിം ഈ ദിവസങ്ങളിതിൽ ശാസ്ത്ര പരീക്ഷണം, ശാസ്ത്രകാര൯മാരെ പരിചയപ്പെടുത്തൽ ശാസ്ത്രവാ൪ത്ത തുടങ്ങിയവയും, ചൊവ്വാഴ്ച ഇംഗ്ളീഷ് അസംബ്ലിയും ഇതിൽ ഇംഗ്ലീഷ് പത്രവാർത്ത തയ്യാറാക്കി അവതരിപ്പിക്കാൻ പുസ്തക പരിചയം തുടങ്ങിയ ഉൾപ്പെടുത്തിയിരിക്കുന്നു.ഇതിന്റെ സവിശേഷത ഈ ദിവസത്തെ അസംബ്ലിയിൽ മലയാള ഭാഷ ഉപയേഗിക്കുന്നില്ല എന്നതാണ്.ഇടവിട്ട വ്യാഴാഴ്ചകളിൽ മലയാളത്തിലും ഹിന്ദിയിലും അസംബ്ലി നടത്തുന്നു.