കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്ക്രത കൗൺസിൽ
(U P S Kunnuvaram/സംസ്ക്രത കൗൺസിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമ്മുടെ വിദ്യാലയത്തിൽ ഒന്നാം ക്ളാസു മൂതൽ ഏഴാം ക്ളാസുവരെയും സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. നിലവിൽ കൗൺസിൽ യുപി കുട്ടികൾക്കാണ്. എന്നാലും പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കെടുക്കാറുണ്ട്. സ്കൂൾതലകൗൺസിൽ രക്ഷാധികാരി പ്രഥമാധ്യാപകൻ ആണ‍്. സംസ്കൃതം പഠിക്കുന്ന എല്ലാകുട്ടികളും അംഗമായിരിക്കും അതിൽ നിന്നും 9 കുട്ടികൾ ഭരണാധികാരികൾ ആയിരിക്കും മേൽ പ്രകാരം നമ്മുടെ വിദ്യാലയത്തിൽ 5 ൽ22,6ൽ 20,7ൽ16 എന്നിങ്ങനെ യുപി കുട്ടികളും എൽ പി യിലെ എല്ലാകുട്ടികളും സംസ്കൃതകൗൺസിലിൽ ഉണ്ട്.
എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.15 യോഗം കൂടാറുണ്ട് . തദവസരത്തിൽ നടത്തിയ പ്രവർത്തനങ്ങളും നടത്താൻ പോകുന്ന പ്രവർത്തനങ്ങളും ചർച്ചചെയ്യപ്പെടുന്നു, സംസ്കൃത ഭാഷണത്തിനുള്ള അവസരങ്ങൾ