Tharakanattukunnu/പ്ലാസ്റ്റിക് ഉപേക്ഷിക്കൂ. നാളകളെ വീണ്ടെടുക്കൂ.

പ്ലാസ്റ്റിക് ഉപേക്ഷിക്കൂ. നാളകളെ വീണ്ടെടുക്കൂ.
 പ്ലാസ്റ്റിക് ഉപയോഗം അനുദിനം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവയുടെ ഉപയോഗം നാം കുറയ്ക്കണം. അത് അനിവാര്യമായിരിക്കുന്നു. പ്ലാസ്റ്റിക് സാധനങ്ങൾ നാം വലിച്ചെറിയരുത്. അവ മണ്ണിൽ കിടന്നാൽ ദ്രവിച്ചുപോകില്ല. മണ്ണിൽ വെള്ളം ഇറങ്ങാതെ മനുഷ്യനും, മരങ്ങൾക്കും മറ്റും ദോഷമായി ഭവിക്കുന്നു. അങ്ങനെ അത് പരിസ്ഥിതിയെയും ബാധിക്കുന്നു.  നാം ഇപ്പോൾ സൂക്ഷിച്ചാൽ പിന്നീട് ദുഖിക്കേണ്ട. പാറ പൊട്ടിക്കുന്നതും, മരങ്ങൾ മുറിക്കുന്നതും നല്ലതല്ല. ഒരു മരം മുറിച്ചാൽ പത്തു മരം നടുന്ന ശീലം നമുക്ക് ഉണ്ടാകട്ടെ. അതോടൊപ്പം പ്ലാസ്റ്റിക്കുകൾ ഉപേക്ഷിക്കൂ. നല്ല നാളകളെ വീണ്ടെടുക്കൂ. അതിനായി നമുക്ക് പ്രയത്നിക്കാം.സുന്ദരമായ ഒരു പ്രകൃതി സ്വപ്നം കാണാം. 

{{BoxBottom1

പേര്=ആഗ്നൽ പി. ജോഷി ക്ലാസ്സ്= 1 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സെൻറ്. ആന്റണിസ് എൽ. പി. എസ്. താരകനാട്ടുകുന്ന് സ്കൂൾ കാഡ്= 32335 ഉപജില്ല=കാഞ്ഞിരപ്പള്ളി ജില്ല= കോട്ടയം color=2

}