St.augustine hss/മാതൃഭാഷാ ദിനം ഫെബ്രുവരി 21
ഫെബ്രുവരി 21 മാതൃഭാഷാ ദിനം മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബഹു .മാനേജർ പി സി തോമസ് സാർ സദവസരത്തിൽ സന്നിഹിതനായിരുന്നു. ബഹു .ഹെഡ്മിസ്ട്രസ് അനു ടീച്ചർ സംസാരിച്ചു. മലയാളം അധ്യാപിക സിതാര ടീച്ചർ മാതൃഭാഷാ ദിന സന്ദേശം നൽകി. അലൻ (ഹൈസ്ക്കൂൾ വിദ്യാർത്ഥി ) കവിതാലാപനം നടത്തി.മാതൃഭാഷാ ദിന പ്രതിജ്ഞയും നൽകി