സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ
(St. Thomas U. P. S Puliyannoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂർ സെന്റ് തോമസ് യു. പി സ്ക്കൂൾ,പുലിയന്നൂർ,വെള്ളാറ്റഞ്ഞൂർ , 680601 | |
സ്ഥാപിതം | 1 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 04885286932 |
ഇമെയിൽ | sttupsplr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24359 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | യു. പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശോഭന പി.കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
സഫലമീയാത്ര
1923-ൽ വേലൂർ പളളിയുടെ കീഴീൽ പുലിയന്നൂർ കുരിശുപളളിയോടു ചേർന്ന് ഓലമേഞ്ഞ സ്കൂൾകെട്ടിടം പ്രവർത്തനം ആരംഭിച്ചു. വേലൂർ പള്ളിസ്ക്കൂളിൽ നിന്നും ഡെപ്യൂട്ടേഷനിലായിരുന്ന ആദ്യകാല അധ്യാപകർ ഇവിടെ പഠിപ്പിച്ചിരുന്നു. ആദ്യകാലത്ത് നാലര ക്ലാസ് വിദ്യാഭ്യാസം വരെയാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്.സാമ്പത്തിക നേട്ടത്തിനേക്കാളുപരിയായി സേവനവും ത്യാഗമനോഭാവവും കൈമുതലായ ആദ്യകാല ഗുരുനാഥന്മാരുടേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമഫലമായി 1968 ൽ ഈ വിദ്യാലയം യു.പി ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പാചകപ്പുര ,ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
സ്കൗട്ട്‍ ഗൈഡ് ബുൾ ബുൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==