ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Teresa`s .C.G.L.P.S Ernakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
വിലാസം
എറണാകുളം

ഷണ്മുഖം റോഡ് എറണാകുളം പി.ഒ.
,
682011
,
എറണാകുളം ജില്ല
സ്ഥാപിതം24 - 04 - 1887
വിവരങ്ങൾ
ഫോൺ0484 2369690
ഇമെയിൽsaintteresaslps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26238 (സമേതം)
യുഡൈസ് കോഡ്32080303304
വിക്കിഡാറ്റQ99509836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ940
ആകെ വിദ്യാർത്ഥികൾ1056
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ഷൈനി എച്ച്
പി.ടി.എ. പ്രസിഡണ്ട്ചെറിയാൻ എം കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്എലിസബത്ത് പൗലോസ്
അവസാനം തിരുത്തിയത്
08-06-2026Razeenapz


പ്രോജക്ടുകൾ




മുൻ സാരഥികൾ

ക്രമ നം പേര്
1 സിസ്റ്റർ സഫ്രീന
2 സിസ്റ്റർ ആലറ്റ്
3 സിസ്റ്റർ സൈറ
4 സിസ്റ്റർ റോസ് മാര്ഗരറ്റ്
5 സിസ്റ്റർ ലൂസി ഫ്രാൻസിന കോറയ
6 സിസ്റ്റർ സെലിൻറ ജോസ്

മുൻ അദ്ധ്യാപകർ :

                ഐലിൻ ഫാത്തിമ ടീച്ചർ
                സൂസി   ജർമിനിയ ടീച്ചർ 
               ആഗ്നസ് ടീച്ചർ
               ജെസ്സി മെന്റസ്  ടീച്ചർ 
               മേഴ്‌സി കൊറയ ടീച്ചർ 
               ലില്ലി  ടീച്ചർ
               മേബി ടീച്ചർ 
               ലീലാമ്മ ടീച്ചർ 
               അമ്മിണി ടീച്ചർ
               മേരി ദേവസ്സി ടീച്ചർ
               സെലിൻ കൊറയ ടീച്ചർ
               ജൂഡി ടീച്ചർ
               മോളി ദേവസ്സി ടീച്ചർ
               വിക്ടോറിയ ടീച്ചർ
               എലിസബത്ത് ടീച്ചർ
               ജെസ്സി പി മാത്യു ടീച്ചർ 
               അന്ന ഇ എ ടീച്ചർ 
                 ഷൈനി പൌലിൻ ടീച്ചർ 

ഗ്രേസി പെരേര ടീച്ചർ

മേഴ്സി വിവേര ടീച്ചർ

ജൂഡിത്ത് എം എ ടീച്ചർ

റജീന പി എ ടീച്ചർ

മേരി മാർഗരറ്റ് ഹെലെൻ ടീച്ചർ

ജയ പി ജെ ടീച്ചർ

എലിസബത് കെ ബി ടീച്ചർ

ലിൻസി സ്റ്റാൻലി ടീച്ചർ

മാർഗരറ്റ് ഡി അരൂജ ടീച്ചർ

ലത പി ആൻറണി ടീച്ചർ

മേരി ഗ്രേസി പി സി ടീച്ചർ



  == നേട്ടങ്ങൾ ==
               പഠന പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ  വിദ്യാലയം എല്ലാ വർഷവും മികച്ച വിജയം നേടി കൊണ്ടിരിക്കുന്നു .
                        ഉപജില്ലാതലത്തിൽ നടക്കുന്ന പ്രവർത്തിപരിചയ -ഗണിത -ശാസ്ത്ര - സാമൂഹ്യശാസ്ത്ര -കലാകായിക മേളകളിൽ  ഇവിടുത്തെ കുരുന്നുകൾ അവരുടെ കഴിവുകൾ തെളിയിച്ചു  വിദ്യാലയത്തിന് വേണ്ടി നേട്ടങ്ങൾ  കൊയ്യുന്നു .കബ് - ബുൾ ബുൾ സംഘടനകളുടെ മത്സരങ്ങളിലും വിജയം നേടാറുണ്ട് .
                         മൂല്യബോധനത്തിനും പഠനത്തോടൊപ്പം സമയം കണ്ടെത്തുന്നു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ ഉന്നതമായ പല തലങ്ങളിലും ബംഗിയായി സേവനം ചെയ്യുന്നത് കാണാൻ സാധിക്കുന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ് .
                         അദ്ധ്യാപകർ ഓരോരുത്തരും തങ്ങളുടെ കഴിവിൻറെ പരമാവധി കുട്ടികളുടെ സമഗ്രവികസനത്തിനായി ചെലവഴിക്കുന്നതിൽ തല്പരരാണ് . പൊതുജനതാല്പര്യം നിലനിർത്തിപോരുന്നതിൽനാൽ  ധാരാളം  കുട്ടികൾ  ഞങ്ങളുടെ  വിദ്യാലയത്തിൽ പഠിക്കാനായി ഓരോ വർഷവും വന്നെത്തുന്നുണ്ട് .